o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി:  പന്തക്കലിലെ പിരാട്യത്ത് ബാലകൃഷ്ണൻ (68) അന്തരിച്ചു.ഓട്ടോ  ഡ്രൈവറാണ്.അച്ഛൻ: പരേതനായ ഗോപാലൻ. അമ്മ: ലക്ഷ്മിക്കുട്ടി.ഭാര്യ: ലത. മക്കൾ: ലിനിഷ ( ജീവനക്കാരി, മെഡിനോവ് - ചൊക്ലി ) അക്ഷയ് (ഹോം ഗാർഡ്, പുതുച്ചേരി പോലീസ് ) മരുമകൻ: സന്തോഷ് (ഒമാൻ) സഹോദരങ്ങൾ: ദിവാകരൻ (ജീവനക്കാരൻ ,സഫയർ പെട്രോളിയം, മൂലക്കടവ്), കനക വല്ലി

Post a Comment

Previous Post Next Post