നിര്യാതയായി
ഈസ്റ്റ് പള്ളൂർ ഖുതുബി മദ്രസ്സയ്ക്ക് സമീപം തൊണ്ടന്റെവിട കുഞ്ഞലു (75) നിര്യാതയായി.
പരേതരായ തീർത്തിക്കോട്ട് അബ്ദുള്ളയുടെയും തൊണ്ടന്റെവിട കുഞ്ഞി മറിയത്തിന്റെയും മകളാണ്. ഭർത്താവ്: പരേതനായ ചെറിയത്ത് ഹാരിസ്.
മക്കൾ: ഷാജസ്, ആഷിഖ് (സൈത്തൂൻ, ചെന്നൈ), ഷെസിൽ, ബബിത, രേഷ്‌മ.
മരുമക്കൾ: റഷീദ് (ഉരുവച്ചാൽ), മുഹ്‌സിന, ഫസ്‌ന (കൂത്തുപറമ്പ്), പരേതനായ സാജിദ് (അഴിയൂർ).
സഹോദരങ്ങൾ: ഉമർ (ദുബൈ), പരേതരായ ആസി, അബൂബക്കർ, മഹ്മൂദ്, നഫീസ.

Post a Comment