o വ്യാപാരമേഖലക്ക് ബുധനാഴ്ച അവധി
Latest News


 

വ്യാപാരമേഖലക്ക് ബുധനാഴ്ച അവധി


*വ്യാപാരമേഖലക്ക്  ബുധനാഴ്ച അവധി*



തലശ്ശേരി: വിഷു പ്രമാണിച്ച് ഏപ്രിൽ 15 ന് ബുധനാഴ്ച തലശ്ശേരിയിലെ ഭക്ഷ്യധാന്യ മൊത്ത വ്യാപാരമേഖലക്ക് അവധിയായിരിക്കുമെന്ന് തലശ്ശേരി ഫുഡ് ഗ്രയിൻസ് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളും തലശ്ശേരി ചുമട്ടുതൊഴിലാളി യൂനിയൻ ഭാരവാഹികളും അറിയിച്ചു.




Post a Comment

Previous Post Next Post