o ഗതാഗതം തടസ്സപ്പെട്ടു
Latest News


 

ഗതാഗതം തടസ്സപ്പെട്ടു

ഗതാഗതം തടസ്സപ്പെട്ടു



തലശ്ശേരി മാഹി ബൈപാസിൽ പളളൂർ ഭാഗത്ത്  ഗതാഗത തടസ്സം . സിഗ്നൽ മാറ്റി ഫ്ലൈഓവറിൻ്റെ നിർമ്മാണം നടക്കുന്നതിനാൽ ഈ ഭാഗത്ത് സർവ്വീസ് റോഡിലൂടെയാണ് ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നത്.  രാവിലെ 7 മണിയോടെ ഒരു ലോറി ബ്രേക്ക് ഡൗണായതിനെത്തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത്.വാഹനങ്ങൾ പൂർണ്ണമായും ബ്ലോക്കിൽപ്പെട്ടു



Post a Comment

Previous Post Next Post