നിര്യാതനായി
ഈസ്റ്റ് പള്ളൂർ തെക്കയിൽ കോവിലിനു സമീപം ഗോപി സദനത്തിൽ പുതിയേടത്ത് ചന്ദ്രൻ (70) നിര്യാതനായി. പരേതരായ ഗോപിയുടെയും മാതുവിൻ്റെയും മകനാണ്. ഭാര്യ: അജിത. മക്കൾ: ജിഷിന, ജോബിൻ (ഗൾഫ്). മരുമക്കൾ: അമൽ രാജ്, അനഘ. സഹോദരങ്ങൾ: സുരേന്ദ്രൻ, ചന്ദ്രി, ശോഭ, ശ്രീജ. സംസ്‌കാരം ഇന്ന് (10/4/26 വെള്ളി) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment