o *റൂറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*
Latest News


 

*റൂറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*

 *റൂറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു* 



മാഹി  ആരോഗ്യ വകുപ്പ് മാഹി, കുഞ്ഞിപ്പുരമുക്ക് റസിഡൻസ് അസോസിയേഷനും, NACU ചേർന്ന്   ചാലക്കര  കുഞ്ഞിപ്പുരമുക്കി നടുത്തുള്ള റോയൽ ഹോട്ടൽ കോംപ്ലക്സിൽ വച്ച്

റൂറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


വെള്ളിയാഴ്ച  രാവിലെ  നടന്ന ക്യാമ്പിൽ, അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശ്വാസകോശ രോഗ പരിശോധനയോടൊപ്പം, ജീവിതശൈലീ രോഗ നിർണയവും, രക്ത പരിശോധനയും, ദന്ത രോഗപരിശോധനയും നടന്നു

ക്യാമ്പിന്,

ഡോ. ശ്രീജിത്ത്, ഡോആദിൽ വാഫി, ഡോ. നമിത ജയരാജ്, ആരോഗ്യ വകുപ്പ് ജീവനക്കാരും നേതൃത്വം നല്കി

Post a Comment

Previous Post Next Post