o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി : പാറാൽ ആച്ചുകുളങ്ങര കരിങ്ങിലേരി സദാനന്ദൻ (80) അന്തരിച്ചു. 

റിട്ട. പോസ്റ്റ് മാൻ ആയിരുന്നു. പുന്നോൽ, കുറിച്ചിയിൽ, ചിറക്കര പോസ്റ്റ് ഓഫീസുകളിൽ ജോലി ചെയ്തിരുന്നു. 

തലശ്ശേരി ഡിവിഷനിലെ മികച്ച പോസ്റ്റ് മാനുള്ള അവാർഡ് ലഭിച്ചിരുന്നു.

ഭാര്യ: ജയശ്രീ. 

മക്കൾ : ശ്രീജേഷ്, പരേതയായ ശ്രീജീഷ.

Post a Comment

Previous Post Next Post