o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ചോമ്പാല: ചോമ്പാൽ മിനി സ്റ്റേഡിയത്തിന് സമീപം പെയിൻറ്റിങ് തൊഴിലാളി കുനിയിൽ എ.ടി പ്രകാശൻ (63) നിര്യാതനായി.

 പിതാവ്: പരേതനായ ഗോവിന്ദൻ, മാതാവ്: പരേതയായ ജാനു 

ഭാര്യ :അനില  

മക്കൾ :അനഘ , അതുൽ  (ഗവ: എൻജിനീയറിങ്ങ് കോളേജ് മാനന്തവാടി ),

സഹോദരങ്ങൾ:

ശാന്ത,  ഇന്ദിര,ശശീന്ദ്രൻ, പ്രഭ, പരേതരായ രവിന്ദ്രൻ , പുരുഷോത്തമൻ ,  മരുമകൻ പ്രദോഷ് ബ്രഹ്റിൻ),

സംസ്ക്കാരം ഇന്ന് (ഞായർ ) വൈകിട്ട് ആറിന് . വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post