o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



അഴിയൂർ ലാവണ്യയിൽ പരേതനായ ചോയി കമ്പൗണ്ടരുടെ മകൾ പരേതയായ ചന്ദ്രമതിയുടേയും  തലശ്ശേരി ചിറക്കരയിലെ കല്ലിൽ തറവാട്ടിൽ പരേതനായ രാഘവൻ എന്നിവരുടേയും മകൻ പ്രവീൺ രാഘവൻ (60),മാനേജർ, ട്രിനിറ്റി എയർ ട്രാവൽസ്, മുംബൈ, നവി മുംബൈയിൽ നിര്യാതനായി. 

. ഭാര്യ: സന്ധ്യ ബാലക്റൃഷ്ണൻ(അസിസ്റ്റന്റ് പ്രൊഫസർ, കെ.സി. ലോ കോളേജ്, ചർച്ച് ഗേറ്റ്, മുംബൈ) മകൻ: പുണ്യകീർത്ത് (വിദ്യാർത്ഥി)

സഹോദരി: പ്രസീത രാഘവൻ

സംസ്കാരം ഇന്ന് നവി മുംബൈയിൽ

Post a Comment

Previous Post Next Post