o മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയൻരോഗികൾക്കുള്ള ധനസഹായ ഫണ്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു*
Latest News


 

മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയൻരോഗികൾക്കുള്ള ധനസഹായ ഫണ്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു*

 *മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയൻരോഗികൾക്കുള്ള ധനസഹായ  ഫണ്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു* 



മാഹി.

മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെരോഗികൾക്കുള്ള സഹായ ധന ഫണ്ടിന്റെ ഉദ്ഘാടനം 

പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും,മുസ്ലിം ലീഗ്ദേശീയ കമ്മിറ്റി അംഗവുമായ പി.യൂസു ഫ്.  എസ്.ടി.യു.മാഹി റീജിയണൽ കമ്മിറ്റി  പ്രസിഡന്റ്എ.വി.ഹനീഫക്ക് നൽകി ഉദ്ഘാടനം ചെയ്തു.

പി. കെ. ഷൗക്കത്ത്,

എ.വി.അലി,

മുനവർ ചിള്ളിപ്പറമ്പ്,

എന്നിവർ ചടങ്ങിൽ പങ്കെടുത്തു  സംസാരിച്ചു 


Post a Comment

Previous Post Next Post