o സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി*
Latest News


 

സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി*

 *സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി*.



പുന്നോൽ. ജമാഅത്തെ ഇസ്‌ലാമി പുന്നോൽ ഘടകം സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി. വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ട നൂറോളം പേർ സംബന്ധിച്ച സൗഹൃദ ഇഫ്താർ ശ്രീനാരായണ  വിലാസം സീനിയർ ബേസിക് സ്കൂൾ എച്ച്.എം. ബിജോയ്‌ മാസ്റ്റർ ഉത്ഘാടനം ചെയ്തു. നാടക രചയിതാവ് സുനിൽ കാവുംഭാഗം, എറണാകുളം ജില്ലാ അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസർ ആനന്ദ്, എൽ ഐ സി ഓഫീസർ പ്രസാദ് ,  റിട്ടയർഡ് മേജർ ഹരീന്ദ്രനാഥ്,  ദിലീപ് മാസ്റ്റർ, സിസ്റ്റർ ദിവ്യ, ഐഡിയൽ സ്കൂൾ പ്രിൻസിപ്പാൾ വി ശ്രീജ, എം പി രാഖി ടീച്ചർ, നിഹാരിക, സഞ്ജുന ടീച്ചർ, ദിവ്യ,  മനോജ്‌, തുടങ്ങിയവർ സംസാരിച്ചു. പാർവണ മനോജ്‌ ഗാനം ആലപിച്ചു. പി എം അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു. ബി മുഹമ്മദ്‌ ഇർഷാദ് സ്വാഗതം ആശംസിച്ചു. ധ്യാൻ നന്ദി രേഖപ്പെടുത്തി. പി സി അബ്ദുൽ റഹിമാൻ നമസ്കാരത്തിനു നേതൃത്വo നൽകി.


Post a Comment

Previous Post Next Post