അന്തരിച്ചു
മയ്യഴി: പന്തക്കൽ കുറ്റിക്കാട് പറമ്പിൽ ദേവൂട്ടി (83) അന്തരിച്ചു.
മാഹി ഗവ. ജനറൽ ആസ്പത്രി റിട്ട. ജീവനക്കാരിയാണ്.
ഭർത്താവ് പരേതനായ നാണു.
മക്കൾ: നളിനി, സതീശൻ, വസന്ത, സജീവൻ.
മരുമക്കൾ: സിന്ധു, ഷമ്ന, പരേതരായ ശ്രീധരൻ, ശശി.
സഹോദരങ്ങൾ: പരേതരായ രാഘവൻ, ലക്ഷ്മി.
സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 11 ന് വീട്ട് വളപ്പിൽ

Post a Comment