കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ചെലവുനിരീക്ഷകൻ മാഹിയിൽ ചുമതലയേറ്റു
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവ് നിരീക്ഷി ക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ചെലവുനിരീക്ഷകൻ നിതിൻ ബൻസാൽ മാഹിയിൽ ചുമതലയേറ്റു.
നിശ്ചിത സമയങ്ങളിൽ മാഹി ഗവ. ഗസ്റ്റ് ഹൗസിലെത്തി പരാതികൾ നൽകാം.
9988210765, 0490-2332222, 9846449199 ഈ നമ്പറുകളിലും പരാതിപ്പെ ടാവുന്നതാണ്.

Post a Comment