ശില്പശാല ഉദ്ഘാടനം ചെയ്തു
മാഹി മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി ടി.അശോക് കുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തന മാഹി ക്യാപിറ്റൽ ഹാളിൽ നടന്ന ശില്പശാല CPIM കണ്ണൂർ ജില്ലാ സെക്രട്ടിയേറ്റ് അംഗം എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു*
കെ.പി മോഹനൻ വടക്കൻ ജനാർദ്ദനൻ കെ.പി നൗഷാദ് കെ.പി സുനിൽകുമാർ അഭിഷേക് മാലയാട്ട് വിജയ ബാലു കെ.പി രമേശൻ എ.കെ സിദ്ധീക്ക് എന്നിവർ സംസാരിച്ചു

Post a Comment