o മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് നാളെ*
Latest News


 

മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് നാളെ*

 *മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക് നാളെ*



ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് നാളെ (മാർച്ച് 23, തിങ്കളാഴ്ച) ഭക്തി പ്രൗഢിയോടെ നടത്തപ്പെടും. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണിവരെ അഖണ്ഡ നാമജപം നടക്കും. വൈകിട്ട് 6.15ന് ദീപാരാധന, തുടർന്ന് നെയ് വിളക്ക് സമർപ്പണം, ഭജന, പൂമൂടൽ, അത്താഴപൂജ എന്നിവയും ഉണ്ടായിരിക്കും.

പരിപാടികളിൽ പങ്കെടുക്കാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര കമ്മിറ്റി സ്വാഗതം ചെയ്തു.



Post a Comment

Previous Post Next Post