o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



കോടിയേരി: പുന്നോലിലെ കാട്ടിൽ പറമ്പത്ത് ചൈത്രത്തിലെ പരേതനായ ദാമോദരന്റെ മകൻ സുമന്ത് (47 വയസ്സ്) നിര്യാതനായി.

അമ്മ: പ്രസന്ന

ഭാര്യ: നീതു.

മക്കൾ: ദേവദർശ് , ദേവ്ന .

സഹോദരങ്ങൾ: സോജി , സംഗീത് .

 ശവസംസ്ക്കാരം ഇന്ന് 21/3/ 26 ന് രാത്രി 8 മണിക്ക് വീട്ട് വളപ്പിൽ  നടന്നു

Post a Comment

Previous Post Next Post