o ക്ഷേത്രം പ്രതിഷ്ഠാദിന വാർഷികാഘോഷം നടന്നു
Latest News


 

ക്ഷേത്രം പ്രതിഷ്ഠാദിന വാർഷികാഘോഷം നടന്നു


ക്ഷേത്രം പ്രതിഷ്ഠാദിന
വാർഷികാഘോഷം നടന്നു



 ചോമ്പാൽ പരവൻറെ

വളപ്പിൽ സുബ്രഹ്മണ്യ

ക്ഷേത്രം പ്രതിഷ്ഠാദിന

വാർഷികാഘോഷം നടന്നു

പരിപാടിയോടനുബന്ധിച്ച്

ദിവ്യാ അഴിയൂർ അദ്ധ്യാത്മിക പ്രഭാഷണം നടത്തി.

സി. പി. രമേശൻറെ

അധ്യക്ഷതയിൽ

ചേർന്ന യോഗത്തിൽ

ഒ. പി. ഷൈനഷ്

സ്വാഗതവും, സബിൻ. കെ. പി. നന്ദിയും പറഞ്ഞു.

തുടർന്ന് നാട്ടരങ്ങും,

ഉണ്ടായിരുന്നു.

6-ംതിയ്യതി അന്നദാനവും

ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post