o കെട്ടിടം അപകടാവസ്ഥയിൽ*
Latest News


 

കെട്ടിടം അപകടാവസ്ഥയിൽ*

 *കെട്ടിടം അപകടാവസ്ഥയിൽ*



ചൊക്ലി: കവിയൂർ ബണ്ട് റോഡിന് സമീപം കാലപഴക്കത്താൽ ഏതു സമയത്തും തകർച്ച നേരിടാവുന്ന സ്ഥിതിയിൽ, ഞാലിയും ഓടും തകർന്ന് വീഴാറായ അവസ്ഥയിലുള്ള പഴയ കടയെ സംരക്ഷിക്കുകയോ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്.ഈ കടയുടെ ഉടമസ്ഥൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കട അടഞ്ഞു കിടക്കുകയാണ് നിലവിൽ. ഈ കടവരാന്തയിലാണ് വിശ്രമ വേളകൾക്കായും തണൽ തേടിയും നിരവധി പേർ ഇരിക്കുന്നത്. ആയതിനാൽ കടയുടെ അപകടനില തരണം ചെയ്യാൻ പഞ്ചായത്ത് അധികൃതർ ആവശ്യമായ നടപടി സ്ഥീകരിക്കണമെന്നാണ് ദേശവാസികളുടെ ആവശ്യം.



Post a Comment

Previous Post Next Post