ബോട്ട് ഹൗസിലെ കുളത്തിൽ നായ ചത്ത നിലയിൽ.
മാഹി: മാഹി മഞ്ചക്കൽ ബോട്ട് ഹൗസിലെ ഉപയോഗശൂന്യമായ കുളത്തിൽ നായയെ ചത്ത നിലയിൽ കണ്ടെത്തി
അസഹ്യമായ ദുർഗന്ധം മൂലം മൂക്ക് പൊത്തിയാണ് വഴിയാത്രക്കാർ യാത്ര ചെയ്യുന്നത്
ബോട്ട് ഹൗസും പരിസരവും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്
Post a Comment