നിര്യാതനായി
മാഹി :മഞ്ചക്കൽ ദിയ നിവാസിൽ ഭരണിക്കൽ ധനരാജ് (56 ) നിര്യാതനായി
ഭാര്യ : രേഖ
മകൾ : ദിയ രാജ്
അച്ഛൻ പരേതനായ ഭരണിക്കൽ രാഘവൻ, അമ്മ നാരായണി
സഹോദരങ്ങൾ: വിനോദൻ പരരേതനായ പവിത്രൻ, മിത്രൻ, പ്രഭാക്കാൻ,രേണുക , പ്രജിത. ഉജല
സംസ്കാരം ഇന്ന് 25/9/2026 ന് ഉച്ചയ്ക് 12 മണിക്ക് മാഹി പൊതുശ്മശാനത്തിൽ
Post a Comment