*മാഹി റീജ്യയണൽ മസ്ജിദ് & മദ്രസ്സ :കോർഡിനേഷൻ കമ്മിറ്റി :പെരുന്നാൾ നിസ്ക്കാര സമയം*
1) പന്തക്കൽ ജുമാ മസ്‌ജിദ് :8 a.m അബ്ദുൾ അസീസ്
2) പള്ളൂർ ജുമാ മസ്‌ജിദ് :8 a.m, മുഹമ്മദ് അഷറഫ് ഫൈസി
3) ഗ്രാമത്തി ജുമാ മസ്‌ജിദ് :8.30 am, ഷംസീർ അൽ അസ്ഹരി
മങ്ങാട് ജുമാ മസ്ജിദ് :
8.00 am സാലിം സഹദി
5) ചൊക്ലി ജുമാ മസ്ജിദ് :8.45 am, ഉസ്മാൻ ഉസ്താദ്
6) ചാലക്കര ജുമാ മസ്‌ജിദ് :8.30 am, അഷ്‌ക്കർ സഖാഫി
7) കൂലോത്ത് പള്ളി :8.00 am, ഫത്താഹ് സഖാഫി
8) മഞ്ചക്കൽ ജുമാ മസ്‌ജിദ് :8.30 am അബ്ദുൾ കാദർ അസ്ഹരി
9) പൂഴിയിൽ ജുമാ മസ്ജിദ് :8.30 am, ഷറഫുദ്ദീൻ അഷറഫി
10) ന്യൂമൊയ്തീൻ പള്ളി :8.30 am, സാബിത്ത് സുൽത്താനി
11) മുഹിയിദ്ദീൻ ജുമാമസ്‌ജിദ് :8.00 am, നാഹിദ് സഈദ് മുഹമ്മദ് അമാനി
12) വയില്ല പള്ളി, മാഹി:8.15 am, മുഹമ്മദ് ശാക്കിർ സഖാഫി
12) ബിലാൻ മസ്‌ജിദ് ഫ്രഞ്ച്, പെട്ടിപാലം:7.30 am, കുഞ്ഞുമുഹമ്മദ് നെജ്‌മി

Post a Comment