o കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു
Latest News


 

കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു

 

കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു



അഴിയൂർ : കുന്നുംമഠത്തിൽ കളരി ഭഗവതി വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു


മാഹി ആന വാതുക്കൽ വേണുഗോപാലായ ക്ഷേത്രത്തിൽ നിന്നും, ചെണ്ടമേളം, കൈകൊട്ടിക്കളികൾ, മയിലാട്ടം, ഫ്യൂഷൻ ഡാൻസ്, ഡിജെ തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് വഴിയിലുടനീളം സ്വീകരണം നല്കി





Post a Comment

Previous Post Next Post