അനുമോദിച്ചു.
അഴിയൂർ: PSC വഴി ഗവർമെന്റ് സർവീസിൽ ജോലി ലഭിച്ച അപർണ ജയകുമാറിനെ സൗഹൃദം റെസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡന്റ് ഇ. കെ. മനോജ്‌കുമാർ സെക്രെട്ടറി സുധീർ. എം. പി ഭാരവാഹികൾ ആയ രവീന്ദ്രനാഥ്, അഹ്‌മദ് കൽപക, എക്സിക്യൂട്ടീവ് മെമ്പർമാരായ, പവിത്രൻ, ജയരാജ്, ബാബുപാലാഴി എന്നിവർ പങ്കെടുത്തു. ശ്രീ ലക്ഷ്മിയിൽ സുജാതയുടെയും പരേതനായ ജയ്കുമാറിന്റെയും മകളാണ് അപർണ. ഭർത്താവ് മിഥുൻ.

Post a Comment