o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



 ചൊക്ലി: ചെന്നൈയിൽ താമസിക്കുന്ന ഐ.സി.എഫ്. ഉദ്യോഗസ്ഥനായ പുളിയനമ്പ്രം സ്വദേശി കാര്യാട്ട് വീട്ടിൽ കെ.കുമാരൻ (78) ചെന്നൈയിൽ നിര്യാതനായി. അച്ഛൻ: പരേതനായ ഗോവിന്ദൻ അമ്മ: പരേതയായ  മന്ദി .. ഭാര്യ: ഹൈമാവതി മക്കൾ: ഡോ:.കെ. അരവിന്ദ് K.( എയിംസ് ദില്ലി ) ,അഷി ചെന്നൈ, മരുമക്കൾ: സരിത( ദില്ലി) അൻപു ചെന്നൈ, സഹോദരങ്ങൾ: അനന്തൻ, പരേതനായ മുകുന്ദൻ, പുരുഷു, സാവിത്രി, സജീവൻ,.സംസ്കാരം 22 ന് രാവിലെ 10.30 ന് പുളിയനമ്പ്രം കാര്യാട്ട് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post