Home ഗതാഗതം തടസ്സപ്പെടും MAHE NEWS March 09, 2026 0 ഗതാഗതം തടസ്സപ്പെടുംനാളെ കാലത്ത് 8 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് റോഡ് പണി നടക്കുന്നതിനാൽ ഇരുചക്രവാഹനമടക്കം എല്ലാ വാഹനങ്ങൾക്കും മുക്കാളി ടൗൺ റോഡിൽ പ്രവേശനം ഉണ്ടായിരിക്കില്ല യാത്രക്കാർ മറ്റു വഴികൾ സ്വീകരിക്കേണ്ടതാണ്
Post a Comment