ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
തലശ്ശേരി സൗത്ത് ഉപജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ന്യൂമാഹി എം എം ഹയർ സെക്കണ്ടറി സ്കൂൾ താരങ്ങൾക്ക് സ്വീകരണം നല്കി മാഹി പാലത്ത് നിന്നും അധ്യാപകരുടേയും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും, ബേൻറ്റ് വാദ്യങ്ങളുടെ അകമ്പടിയോടു കൂടി ട്രോഫിയുമായി ഘോഷയാത്രയായി ആഹ്ലാദത്തിൻ്റെ ആരവം മുഴങ്ങി കൊണ്ട് ന്യൂമാഹി എം എം എച്ച് എസ് എസ്സിലേക്ക് പ്രകടനം നടത്തി

Post a Comment