o ഒളവിലം റെഗുലേറ്റർ കംബ്രഡ്ജ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണം
Latest News


 

ഒളവിലം റെഗുലേറ്റർ കംബ്രഡ്ജ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണം

 *ഒളവിലം റെഗുലേറ്റർ കംബ്രഡ്ജ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണം*



ചൊക്ലി: ന്യൂ മാഹി - ചൊക്ലി പഞ്ചായത്തുകളെ അതിർത്തി പങ്കിടുന്ന പെരിങ്ങാടി - പള്ളിക്കുനിപൊതുമരാമത്ത് റോഡിൽ പാത്തിക്കൽ നിർമ്മിച്ച റെഗുലേറ്റർ കം ബ്രിഡ്ജ് വാഹന ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും ടാറിങ്ങ് പ്രവൃത്തി നടത്താത്തത് വാഹന യാത്രികർക്ക് ഏറെ പ്രയാസകരമാണ് സഞ്ചാര സ്വതന്ത്ര്യം ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് വാഹന യാത്രികർ ആവശ്യപ്പെടുന്നത് .



Post a Comment

Previous Post Next Post