o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



മാഹി: പള്ളൂർ കനറബേങ്കിന് മുൻവശം കൃഷ്ണാലയത്തി താമസിക്കുന്ന    കൂത്തുപറമ്പ് നരവൂർ എൻ.പി.എസ് നിവാസിൽ പി.എൻ.മനോജ്‌ (62) മരണപ്പെട്ടു

പരേതനായ ശേഖരന്റെയും രത്നവല്ലിയുടെയും മകനാണ്.

 ഭാര്യ: സലില (പള്ളൂർ). 

മക്കൾ: സായൂജ്, സാവന്ത്. 

സഹോദരങ്ങൾ: റീജ, റോഷി,  അനൂപ്. 

സംസ്കാരം മാഹി മുനിസിപ്പൽ ശ്മാശാനത്തിൽ 

ഇന്ന് (1/3/26 ) ഉച്ചക്ക് 12 മണിക്ക്. 





Post a Comment

Previous Post Next Post