വൈദ്യുതി മുടങ്ങും മയ്യഴി: മാഹി കോളേജ് പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്ന ആവശ്യത്തിനായി 10-03-2026 ചൊവ്വാഴ്ച രാവിലെ 8.00 മുതൽ 4.00 വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
MAHE NEWS
0

Post a Comment