o കണ്ണൻ്റെ വൃന്ദാവനത്തിലെ ഗോപികമാരായി ചാലക്കരയിലെ വനമാല ടീം
Latest News


 

കണ്ണൻ്റെ വൃന്ദാവനത്തിലെ ഗോപികമാരായി ചാലക്കരയിലെ വനമാല ടീം

 കണ്ണൻ്റെ വൃന്ദാവനത്തിലെ ഗോപികമാരായി ചാലക്കരയിലെ വനമാല ടീം




മാഹി: കണ്ണൻ്റെ സന്നിധിയിൽ തിരുവാതിര സമർപ്പിക്കുമ്പോൾ  ചാലക്കര വനമാല ടീമിന് അത് സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു

കഴിഞ്ഞ ഒരു വർഷം കൊണ്ടാണ് വനമാല ടീം ഉണ്ടാക്കി വേദികൾ കീഴടക്കി കാണികളുടെ മനം കവർന്ന് പ്രശസ്ത നേടിയത്

ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ' ആയിരത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന തിരുവാതിര മഹോത്സവത്തിലാണ് മാഹി ടീം തിരുവാതിര അവതരിപ്പിച്ചത്  

രമ്യ,പ്രിയങ്ക,രജിഷ ,വിഷ്ണു നന്ദ ,മഞ്ജുള ,ജിന,

അസിക,സോണി,റിനി,

അനിത എന്നിവരാണ് വനമാല ടീമിൽ തിരുവതിര അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസം മാഹിയിലെ "ദീപ്തം മാഹി "യും ഗുരുവായൂരിൽ തിരുവാതിര അവതരിപ്പിച്ചിരുന്നു

Post a Comment

Previous Post Next Post