o ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
Latest News


 

ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

 ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. 



ചൊക്ലി : ചൊക്ലി ക്ലസ്റ്റർ SKSSF ട്രെഷററും ബംഗ്‌ളൂരു AIKMCC യുടെ സജീവ പ്രവർത്തകനുമായ ചൊക്ലി ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ (45) ഇന്ന് രാവിലെ ബംഗ്ലൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ഇന്ന് രാത്രി 10 മണിയോടെ വീട്ടിൽ എത്തിക്കാൻ കഴിയുമെന്ന് ബംഗ്‌ളൂരു AIKMCC നേതാക്കൾ അറിയിച്ചു.ഖബറടക്കം ഗ്രാമത്തി ജുമാ മസ്ജിദിൽ വെച്ച് നടക്കും. ഗ്രാമത്തിയിലെ വ്യാപാരി ആയിരുന്ന പരേതനായ എകരത്ത് കാസിമിന്റെ മകനാണ് അബൂബക്കർ.

Post a Comment

Previous Post Next Post