അഴിയൂർ ഹയർസെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബ് വടകര. MLA. കെ രമ ഉദ്ഘാടനം ചെയ്തു
അഴിയൂർ ഹയർ സെക്കൻഡ്രി സ്കൂൾ ലാപ്ടോപ്പും കമ്പ്യൂട്ടർ ലാബും വടകര എം എൽ എ. കെ കെ രമ ഉൽഘടനം ചെയ്തു.
ജില്ലാ പഞ്ചായത് മെബർ സിബി ടി കെ അധ്യക്ഷത വഹിച്ചു .
സ്കൂൾ പ്രിൻസിപ്പൽ ജീതേഷ് സ്വഗതം പറഞ്ഞ ചടങ്ങിൽ പി ടി ഐ പ്രസിഡണ്ട് നവാസ് നെല്ലോളി. വൈസ് പ്രസഡന്റ് നിസാർ വി കെ മദർ പി ടി ഐ പ്രസിഡന്റ് മുജീബ കാസ്സിം ഓർമ ചെപ്പ് പ്രതിനിധി ഷാജിത് കൊട്ടാരത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ നന്ദി പറഞ്ഞു

Post a Comment