മങ്ങാട്
ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം -പുനഃപ്രതിഷ്ഠ - നവീകരണ - ബ്രഹ്മകലശമഹോത്സവവും
തിറമഹോത്സവം
2026 ഫെബ്രുവരി 19 മുതൽ–26 വരെ നടക്കും
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര് പത്മനാടൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക
ഫെബ്രുവരി 19
കലവറ നിറക്കൽ,
ഫെബ്രുവരി 21
പകൽ 12 നും ഒന്നിനുമിടയിൽ ദേവപ്രതിഷ്ഠ.
പ്രസാദസദ്യ.
21ന്
രാത്രി ഏഴിന്
നൃത്തരാവ്
ഞായറാഴ്ച
നാഗപ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച്
നൂറും പാലും, നാഗപൂജ, നാഗപുഷ്‌പാഞ്ജലിരാത്രി എട്ടിന് സർപ്പബലി എന്നിവ ഉണ്ടായിരിക്കും
വൈകീട്ട്
ആറിന്
സാംസ്‌കാരിക സദസ്സും ആദരായനവും
രാത്രി എട്ടിന് ഗാനമേള
തിങ്കളാഴ്ച
തിറ മഹോത്‌സവം
രാത്രി എട്ടിന്
ക്ഷേത്രം കാരണവർ
വാണുകണ്ട കോവിലകത്ത് ഭാസ്കരൻ മാസ്റ്ററുടെ നേതൃത്വത്തിൽ കൊടിയേറ്റം.
6-ാം ദിവസം
ചൊവ്വാഴ്ച
വൈകീട്ട് മൂന്നിന്
തിരുവുടയാട എഴുന്നള്ളത്ത്,
വൈകീട്ട് നാലിന്
തിരുവായുധം എഴുന്നള്ളത്ത്.
കട്ടിച്ചാത്തന്റെ വെള്ളാട്ടം
വൈകീട്ട് 6.30ന്
താലപ്പൊലി വരവ്,
അടിയറവരവ്.
തുടർന്ന്
താലപ്പൊലി ഘോഷയാത്ര
ഗുളികൻ, വേട്ടയ്ക്കൊരുമകൻ, ഭദ്രകാളി, ശ്രീ പോർക്കലി കരിമ്പാം ഭഗവതി, വസൂരിമാല തെയ്യങ്ങളുടെ വെള്ളാട്ടം
ബുധനാഴ്ച
പുലർച്ചെ നാലിന് കലശം തേടൽ
തുടർന്ന് ഗുളികൻ തിറ
രാവിലെ പത്തിന്
ഭദ്രകാളിത്തിറ
പകൽ 12ന്
കുട്ടിച്ചാത്തൻ തിറ
പകൽ ഒരുമണിക്ക്
വേട്ടയ്ക്കൊരുമകൻതിറ
ഭദ്രകാളിയുടെ ഗുരുതി
പകൽ രണ്ടുമണിക്ക്
ശ്രീപോർക്കലി കരിമ്പാം ഭഗവതി തിറ
പകൽ മൂന്നുമണിക്ക് വസൂരിമാലത്തിറ
ഉച്ചക്ക് 12 മുതൽ 2.30 വരെ
പ്രസാദസദ്യ
വൈകീട്ട് 4.30ന്
ശ്രീപോർക്കലി കരിമ്പാം ഭഗവതിയുടെ തിരുമുടിയേറ്റ്
വൈകീട്ട് അഞ്ചുമണിക്ക്
വേട്ടയ്ക്കൊരു മകന് തേങ്ങയേറ്
തുടർന്ന്
ശ്രീ വസൂരിമാല ഭഗവതിയുടെ തിരുമുടിയേറ്റ്
ഭക്തിനിർഭരമായ ചടങ്ങുകളോടെ ഗുരുതി
വൈകീട്ട് ആറിന്
അണിയിൽനിന്ന് പിരിയൽ
രാത്രി 8ന്
അത്താഴപൂജ, നട അടയ്ക്കൽ,

Post a Comment