*നാഷണൽ Ex Servicemen കോർഡിനേഷൻ കമ്മിറ്റി മാഹി യൂണിറ്റിന് പുതിയ ഭാരവാഹികൾ*
മാഹി: നാഷണൽ Ex Servicemen കോർഡിനേഷൻ കമ്മിറ്റി (NESCC) മാഹി യൂണിറ്റിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി പി.കെ. സതീഷ് കുമാറിനെയും, വൈസ് പ്രസിഡന്റായി രാജൻ പോത്തനെയും, സെക്രട്ടറിയായി മോഹനൻ കിടാവിനെയും, ജോയിന്റ് സെക്രട്ടറിമാരായി വി.എം. രജീഷിനെയും കെ.കെ. ജയപ്രകാശിനെയും, ഖജാൻജിയായി ഗംഗാധരൻ കെ.കെ.-യെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി എം. ബാലകൃഷ്ണൻ, എൻ. രാമകൃഷ്ണൻ, വി.പി. രാമകൃഷ്ണൻ, സി.എ. ജയരാജൻ, കെ. ബാലൻ നായർ, സി.കെ. ഹരീന്ദ്രൻ, കെ. അശോകൻ, പി. നാരായണൻ, മധുസൂധനൻ, വി. സുരേഷ് ബാബു, പി. വിജയൻ, കെ.കെ. പത്മനാഭൻ, വി.ആർ. സൂരജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഓഡിറ്റർമാരായി കെ. ശശിധരനും കെ. വിജയനും ചുമതലയേറ്റു.
പുതിയ ഭാരവാഹികൾ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി മുൻ സൈനികരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് അറിയിച്ചു.
⊷

Post a Comment