പുതുച്ചേരി സംസ്ഥാനത്തെ എൻഡി എ സഖ്യ മത്സര സാധ്യത ലിസ്റ്റ് പുറത്ത് വിട്ടു
യാനം, ലാസ്പേട്ട, കാരായി നോർത്ത്, നെടുങ്ങാട്, തട്ടഞ്ചാവടി, ഇന്ദിരാ നഗർ, കത്തരാഗം, രാജ്‌ഭവൻ, അരിയാങ്കുപ്പം, എംബലം, പാകൂർ, നെട്ടപ്പാക്കം, വില്ലിയനൂർ, ഉഴവർക്കരൈ മണ്ഡലങ്ങളിൽ എൻആർ കോൺഗ്രസ് മത്സരിക്കാൻ സാധ്യത
മണ്ണടിപ്പാട്ട്, ഉസുഡു, കളപ്പാട്ട്, കാമരാജ് നഗർ, നെല്ലിത്തോപ്പ്, മുതലിയാർപേട്ട്, മണവേലി, നിരവി-തിരുപ്പട്ടണം, തിരുനള്ളാർ, കാരായി സൗത്ത്, ഉരുളയൻപേട്ട്, മാഗയ് എന്നിങ്ങനെ 12 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ഇതിൽ 2 മണ്ഡലങ്ങളിൽ എൽജെകെ താമര ചിഹ്നത്തിൽ മത്സരിക്കുമെന്നാണ് വിവരം
ഉപ്പളം, മുതിയാൽപേട്ട് എന്നിവയാണ്
എ.ഐ.എ.ഡി.എം.കെയുടെ മണ്ഡലങ്ങൾ.
ബാക്കി മണ്ഡലങ്ങളിലെ ലിസ്റ്റ് തയ്യാറായി വരുന്നു

Post a Comment