അന്തരിച്ചു
ചോമ്പാല: ചോമ്പാലയിലെ ആദ്യകാല വ്യാപാരിയായിരുന്ന വലിയ പറമ്പത്ത് രാജൻ(69) അന്തരിച്ചു.
ഭാര്യ: ശ്രീജ (ഗിരിജ ).
മക്കൾ: അഭിലാഷ് (സ്ലോവാക്യ ), അരുൺ രാജ് (ജർമ്മനി ),അനിഷ.
മരുമക്കൾ: സുധീഷ്, രൻസി, അശ്വതി.
സഹോദരങ്ങൾ: ബാലചന്ദ്രൻ (ദുബായി), പ്രമീള, ശോഭ.
സംസ്കാരം ഇന്ന് തിങ്കൾ വൈകീട്ട് 6 ന് വീട്ട് വളപ്പിൽ.

Post a Comment