*നിര്യാതനായി*
പെരിങ്ങാടി മാങ്ങോട്ടും കാവ് ക്ഷേത്രത്തിനടുത്ത് ക്യഷ്ണാനിവാസിൽ (പുത്തൻ പുരയിൽ) പരേതരായ കുഞ്ഞിരാമൻ, മാധവി എന്നവരുടെ മകൻ
ബാലക്യഷ്ണൻ (80) നിര്യാതനായി.
ഭാര്യ സീത .
മക്കൾ അനിൽ ബാബു(ബാങ്ക് ഓഫ് ബറോഡ)ഉദയ, ഷീബ, മഹേഷ്(കനറാ ബേങ്ക്) മരുമക്കൾ: വിശ്വനാഥ്(കോ ഓപ്പറേറ്റീവ് ബാങ്ക് തലശ്ശേരി) ഷിനി, ഗംഗാധരൻ ( ബഹ്റൈൻ)
സഹോദരങ്ങൾ പരേതരായ ഗോപാലൻ, നാരായണി, ദേവൂ, ദേവദാസൻ.
സംസ്കാരം ഇന്ന് വൈകുന്നേരം4 മണിക്ക് വീട്ടുവളപ്പിൽ.
സഞ്ചയനം 10.02.26 ചൊവ്വാഴ്ച കാലത്ത് 7 ന്

Post a Comment