o മാഹി പഴയ മത്സ്യമാർക്കറ്റിന് സമീപം തീപിടുത്തം*
Latest News


 

മാഹി പഴയ മത്സ്യമാർക്കറ്റിന് സമീപം തീപിടുത്തം*

 *മാഹി പഴയ മത്സ്യമാർക്കറ്റിന് സമീപം തീപിടുത്തം*



മാഹി : ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് പറക്കലിലെ പഴയ മത്സ്യമാർക്കറ്റിന് പിറക് വശത്തെ വീടിന് സമീപത്തെ കുറ്റിക്കാട്ടിന് തീ പിടിച്ചത്

വീടിന് പിറകിലുണ്ടായിരുന്ന മുറിച്ചിട്ടിരുന്ന ഉണങ്ങിയ മാവിൻ്റെ കൊമ്പുകളും മറ്റും കത്തിനശിച്ചു

തൊട്ടടുത്ത് തന്നെ പെട്രോൾ പമ്പുള്ളതിനാൽ പ്രദേശവാസികൾ ആശങ്കാകുലരായി

മാഹി ഫയർ ഫോയ്സ് എത്ത് തീയണച്ചു

Post a Comment

Previous Post Next Post