o ശ്രീനാരായണ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ വിവര സാങ്കേതിക വിദ്യയെ കുറിച്ച് ഏകദിന ശില്പശാല നടത്തി.
Latest News


 

ശ്രീനാരായണ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ വിവര സാങ്കേതിക വിദ്യയെ കുറിച്ച് ഏകദിന ശില്പശാല നടത്തി.

 ശ്രീനാരായണ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ വിവര സാങ്കേതിക വിദ്യയെ കുറിച്ച് ഏകദിന ശില്പശാല നടത്തി.



മാഹി:ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ഡിഎൽ എഡ്ഡി ൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവര സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഏകദിന ശില്പ ശാല , ഡയറ്റ് സീനിയർ ലക്ചറർ ഡോ. എസ്. കെ ജയദേവൻ ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ ഡോ. എൻ. കെ രാമകൃഷ്ണൻ ആധ്യക്ഷം വഹിച്ചു.

 ഡി.എൽ.എഡ് പ്രിൻസിപ്പാൾ എൻ .കെ കമലാവതി,

ഡോ. ഇ.വി .സന്തോഷ് കുമാർ, ഡോ. വി.ആർ രമ്യ , ഉത്തമരാജ് മാഹി,

വി.വി.ഷൈനി, നാസർ. പി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post