Home വൈദ്യുതി വിതരണം മുടങ്ങും MAHE NEWS April 22, 2026 0 വൈദ്യുതി വിതരണം മുടങ്ങുംഇന്ന് വ്യാഴം 23/04/26 നു പുതിയ ട്രാൻസ്ഫോർമറിലേക്കുള്ള ലൈൻ വർക്കിന്റെ ഭാഗമായി രാവിലെ 9 മണി മുതൽ 5 മണി വരെ പുളിയേരി നട ട്രാൻസ്ഫോർമറിന്റെ മാഹി സ്റ്റേഷൻ ഭാഗത്തേക്കുള്ള ലൈനിൽ വൈദ്യുത സപ്ലൈ ഉണ്ടാവില്ല.
Post a Comment