o ഇന്നോവ കാറിൽ കടത്തുകയായിരുന്ന 255 ലിറ്റർ വിദേശമദ്യവുമായി മാഹി സ്വദേശിയടക്കം നാല് പേർ അറസ്റ്റിൽ*
Latest News


 

ഇന്നോവ കാറിൽ കടത്തുകയായിരുന്ന 255 ലിറ്റർ വിദേശമദ്യവുമായി മാഹി സ്വദേശിയടക്കം നാല് പേർ അറസ്റ്റിൽ*

 *ഇന്നോവ കാറിൽ കടത്തുകയായിരുന്ന 255 ലിറ്റർ വിദേശമദ്യവുമായി മാഹി സ്വദേശിയടക്കം നാല് പേർ അറസ്റ്റിൽ* 



 ഇന്നലെ വൈകീട്ട്  5.45 ന് കുഞ്ഞിപ്പള്ളി അഴിയൂർ വനിത സഹകരണ സംഘം മെയിൻ ബ്രാഞ്ചിന് മുൻവശത്ത് വെച്ച് വടകര അസിസ്റ്റന്റ് എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലും സംഘവു ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ്


  മാഹിയിൽ നിന്നും KL-23-X-1168 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 255 ലിറ്റർ വിദേശമദ്യവുമായി,

മാഹി ചൂടിക്കോട്ടയിലെ  പരേമൽവില്ലയിൽ  ജോൺസൺ മാത്യു (59)

 കൊല്ലം ജില്ലയിലെ തൃക്കോവിൽ  മുഖത്തലയിലെ ബിനോയ് ഭവനിൽ  ബിജോയ് (29) ,കൊല്ലം ജില്ലയിലെ  പള്ളിമൺ, പുളിയിലയിലെ ചാരുവിള വീട്ടിൽ റോബിൻ (20)കൊല്ലം പള്ളിമൺ  പുളിയിലയിൽ പുത്തൻവിള കിഴക്കതിൽ വീട്ടിൽ ബിബിൻ  ബാബു വയസ്സ് (21) എന്നിവരെ അറസ്റ്റ് ചെയ്തു.

വാഹനപരിശോധനയിൽ 

 പ്രിവെന്റീവ് ഓഫീസർ   ജി ആർ സുരേഷ് കുമാർ, സായി ദാസ്,ഷിരാജ്. സിവിൽ എക്സൈസ് ഓഫീസർ ശ്യാം രാജ്. എ മുസ്‌ബിൻ ഇ . എം , സിവിൽ എക്സൈസ് ഓഫീസർ  ഡ്രൈവർ പ്രജീഷ്  എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post