നിര്യാതനായി
മുക്കാളി കൊളരാട് തെരുവിൽ അളവക്കൻ ഗോവിന്ദൻ (77)നിര്യാതനായി.
ഭാര്യ: നളിനി,
മക്കൾ: ജിഷ, ഷാജി, ഷിജു (ഇൻസൈറ്റ് ഇന്റീരിയർ), ഷിജി
മരുമക്കൾ:സുധി, വിജിത, വിജി, രാജീവൻ.
സഹോദരങ്ങൾ: ശങ്കരൻ,പത്മനാഭൻ (പപ്പൻ സ്റ്റോർ ഓർക്കാട്ടേരി) late കുഞ്ഞികൃഷ്ണൻ.
സംസ്കാരം കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment