o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



അഴിയൂർ: കോറോത്ത് റോഡ് മോനാച്ചി മുക്ക് സമീപംബൈത്തുൽ ഹംദിൽ താമസിക്കുന്ന പള്ളിക്കണ്ടി അയ്യിട്ട വളപ്പിൽ മൊയ്തു (80) നിര്യാതനായി.

ഭാര്യ: ആയിഷ

മക്കൾ: സിദ്ധീഖ്, സുബൈർ, നൌഷാദ് , അഷ്റഫ്,ഷമീന .

മരുമക്കൾ: സക്കീന, നസീമ, റസിയ, ഹാജറ,റഹീസ് (അഴിയൂർ ചുങ്കം ടൌൺ ശാഖ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ]

സഹോദരന്മാർ:പരേതരായ ഉസ്മാൻ ,സൈനബ, ആയിഷ .

Post a Comment

Previous Post Next Post