Home വൈദ്യുതി മുടങ്ങും MAHE NEWS February 24, 2026 0 വൈദ്യുതി മുടങ്ങുംമയ്യഴി: 25-02-2026 ബുധനാഴ്ച രാവിലെ 9.30 മുതൽ 3 മണി വരെ ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ പാറക്കൽ മാർക്കറ്റ് റോഡ്, മുക്കത്ത് റോഡ്., ശ്രീകൃഷ്ണ ക്ഷേത്രം പിറക് വശം, ചെറിയത്ത് റോഡ്, എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Post a Comment