o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി.



അഴിയൂർ : മുക്കാളിയിലെ പടിഞ്ഞാറെ കണ്ടോത്ത് റഹ്മത്ത് ഹജ്ജുമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ അബൂബക്കർ

മക്കൾ: പി.കെ. അബ്ദുള്ള (വ്യാപാരി കണ്ണൂക്കര) ഖാലിദ്, സൈനുദ്ദീൻ (ദുബൈ) റുഖിയ, സീനത്ത്, റംല (സർവ്വേ ഡിപാർട്ട്മെൻ്റ്, വടകര) ജസീല

മരുമക്കൾ: അബ്ദുള്ള ഹാജി ഹാജിയാർ പള്ളി) അബ്ദുൽ ഖാദർ, നൗഷാദ് (ബഹ്റൈൻ ) റഷീദ് (ഖത്തർ)

കെ.സി. ഖദീജ , ദിൽഷാദ്,നസ്റിയ

സഹോദരങ്ങൾ: പരേതരായ അഹമദ് മുസ്ല്യാർ, അന്ത്രു മുസ്ല്യാർ

Post a Comment

Previous Post Next Post