o അജ്ഞാതൻ തീവണ്ടി തട്ടി മരിച്ചു
Latest News


 

അജ്ഞാതൻ തീവണ്ടി തട്ടി മരിച്ചു

 അജ്ഞാതൻ  തീവണ്ടി തട്ടി മരിച്ചു



മയ്യഴി: മാഹി റെയിൽവെ സ്റ്റേഷനിൽ ഒരാൾ തീവണ്ടി തട്ടി മരിച്ചു.

പുരുഷനാണ്, വെള്ള ഷർട്ടും കാവി മുണ്ടുമാണ് വേഷം

ഇന്ന് വൈകിട്ട് 7 മണിക്ക് നേത്രാവതി കടന്ന് പോവുന്ന സമയത്താണ് സംഭവം

മൃതദേഹം  ചിന്നിച്ചിതറിയ നിലയിലാണ്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. 

ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Post a Comment

Previous Post Next Post