*തെയ്യം വാദ്യകലാകാരൻ വി പി പ്രദീപൻ നിര്യാതനായി*
മാഹി: മാഹിയിലെ പ്രശസ്ത തെയ്യം വാദ്യകലാകാരൻ മനേക്കര ലക്ഷ്മി നിവാസിൽ പ്രദീപൻ വി.പി. 53 (പള്ളൂർ ആറ്റാക്കൂലോത്ത്) അന്തരിച്ചു.
പരേതനായ ചന്തുക്കുട്ടിയുടെയും രമണിയുടെയും മകൻ.
ഭാര്യ: ജീജ (മുഴപ്പിലാങ്ങാട്). മക്കൾ: വിഷ്ണു വി.പി., അർജുൻ വി.പി., അഞ്ജലി വി.പി.
മരുമക്കൾ: നിഖിൽ (നിടുമ്പ്രം), പൂജ (നിടുമ്പ്രം).
സഹോദരൻ: ചാലക്കര പ്രകാശൻ പണിക്കർ (പന്ന്യന്നൂർ).
സംസ്കാരം നാളെ (25-02-2026) രാവിലെ 10 മണിക്ക് തലശ്ശേരി കുണ്ടുചിറ പൊതു ശ്മശാനത്തിൽ.

Post a Comment