o ബൈക്കിടിച്ചു മധ്യവയസ്കന് ഗുരുതര പരിക്ക്,
Latest News


 

ബൈക്കിടിച്ചു മധ്യവയസ്കന് ഗുരുതര പരിക്ക്,

 ബൈക്കിടിച്ചു മധ്യവയസ്കന് ഗുരുതര പരിക്ക്,

 ബൈക്ക്കാരനെതിരെ കേസ്,



പന്തക്കൽ പ്രസാദം എന്ന ഭവനത്തിലെ പവിത്ര(63) നാണ് പരിക്ക് '
ഈ കഴിഞ്ഞ 20ന് രാത്രി മൂലകടവിലെ സഫ ഹോട്ടലിന് മുൻവശം റോഡ് ക്രോസ്സ് ചെയുമ്പോൾ അതിവേഗതയിലും അശ്രദ്ധമായി  വന്ന ഒരു മോട്ടോർസൈക്കിൾ ഇടിക്കുകയിരുന്നു, ഗുരുതരമായി പരിക്കേറ്റ പവിത്രനെ ഇന്ദിര ഗാന്ധി ആശുപത്രയിൽ അഡ്മിറ്റ് ചെയ്തു, പന്തക്കൽ പോലീസ് ASI സുജിത്ത് ബൈക്ക് കാരനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post