o *സബ് ഇൻസ്പെക്ടർ തസ്തിക പരീക്ഷയിൽ 15-ാം റാങ്ക് നേടി അമൽ സുരേഷ്
Latest News


 

*സബ് ഇൻസ്പെക്ടർ തസ്തിക പരീക്ഷയിൽ 15-ാം റാങ്ക് നേടി അമൽ സുരേഷ്

 *സബ് ഇൻസ്പെക്ടർ തസ്തിക പരീക്ഷയിൽ 15-ാം റാങ്ക് നേടി അമൽ സുരേഷ്* 



പുതുച്ചേരി സംസ്ഥാന പോലീസ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് നടന്ന പരീക്ഷയിൽ പതിനഞ്ചാം റാങ്ക് നേടി മാഹി ചെറുകല്ലായി ആഞ്ജനേയത്തിൽ അമൽ സുരേഷ്


മാഹി ക്രൈം സ്ക്വാഡ് എസ്ഐ വളവിൽ സുരേഷിൻ്റെയും. എം ഷിജിലിയുടെയും മകനാണ്.

കൊച്ചി കുസാറ്റ് മറൈൻ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥി ആദിത്യനാണ് സഹോദരൻ

Post a Comment

Previous Post Next Post