o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*





പള്ളൂർ സബ്‌സ്റ്റേഷന് സമീപം അക്ഷയ വീട്ടിൽ 

രതി ആർ (68)

അന്തരിച്ചു.


ഭർത്താവ് പരേതനായ പി. കെ. നാരായണൻ.

മക്കൾ: സൂര്യ പി. കെ, സോന പി. കെ

മരുമക്കൾ: വിബീഷ് കെ. കെ, ജയദേവൻ


സംസ്‌കാരം: ഫെബ്രുവരി 6, വൈകീട്ട് 5 മണിക്ക്

മൈദ കമ്പനിക്ക് സമീപം, വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post